UC College Aluva Back

News

സ്നേഹ വീട്

Posted 3 months ago       Comments

സ്നേഹ വീട്

വീട് വയ്ക്കാൻ അപേക്ഷ സമർപ്പിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

👉വീട് പണിയുന്ന സ്ഥലം സ്വന്തം പേരിലായിരിക്കണം (5 സെന്റിൽ കൂടരുത്)

👉വീടിന് അപേക്ഷ വയ്ക്കുന്നവർ ഭവനരഹിതരോ സാമ്പത്തിക ബുദ്ധിമുട്ടു മൂലം വീടുനിർമ്മാണം പൂർത്തീകരിക്കുവാൻ സാധിക്കാത്തവരോ ആയിരിക്കണം.

👉വീട് വയ്ക്കാനു ദ്ദേശിക്കുന്ന സ്ഥലം പണയപ്പെടുത്തിയതാ വരുത്. അതിന്മേൽ ഒരു ബാധ്യതയും ഉണ്ടായിരിക്കരുത്.

👉 Life Mission പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരോ, ആ പണം വാങ്ങിയിട്ടുള്ളവരോ, അതുപയോഗിച്ച് വീടു പണിതു തീരാറായവരോ അപേക്ഷിക്കരുത്.

👉 മാനസിക – ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, മറ്റ് രോഗികൾ, വിധവകൾ തുടങ്ങിയവർ അംഗങ്ങ ളായുള്ള വീടുകൾക്കും, ഒട്ടും വാസയോഗ്യ മല്ലാത്ത വീടുകൾക്കും മുൻഗണന ഉണ്ടായിരിക്കും.

👉 തിരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ 500 Sq. Ft. വരുന്ന വീടാണ് നിർമിച്ചു തരിക. ഓരോ വീടിനും 400000/- രൂപ വച്ചു നൽകുന്നതാണ്. ബാക്കി വരുന്ന തുക സംഘടിപ്പിക്കുവാൻ വീട്ടുകാർ കൂടി സഹകരിക്കേണ്ടതാണ്.

അപേക്ഷയുടെ മാതൃക

അപേക്ഷകന്റെ പേര് :
വീട്ടുപേര് :
ഫോൺ നമ്പർ :
ജനനത്തീയതി :
ജില്ല :
താലൂക്ക് :
വില്ലേജ് :
കര :
വാർഡ് നമ്പർ :

സ്വന്തം പേരിൽ ഉള്ള സ്ഥലം (സെന്റ്):

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in