UC College Aluva Back

News

സൗജന്യ വാക്സിനേഷൻ ക്യാമ്പ്

Posted 3 years ago       Comments

സൗജന്യ വാക്സിനേഷൻ ക്യാമ്പ്

ബഹുമാനപ്പെട്ട വ്യവസായ മന്ത്രി ശ്രീ പി രാജീവിന്റെ നേതൃത്വത്തിൽ കളമശേരി നിയോജകമണ്ഡലത്തിന്റെ പരിധിയിൽപ്പെടുന്ന കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ കോളേജ് വിദ്യാർഥികൾക്കും സൗജന്യ വാക്സിനേഷൻ നൽകുന്നതിനായി ഈ മാസം ഒമ്പതാം തീയതി യു.സി കോളേജിൽ വച്ച് വാക്സിനേഷൻ ക്യാമ്പ് നടത്തപ്പെടുന്നതാണ്. ഈ സൗകര്യം ഈ കോളേജിലെ എല്ലാ വിദ്യാർത്ഥികളും മണ്ഡലത്തിന്റെ പരിധിയിൽപ്പെടുന്ന മറ്റ് കോളേജ് വിദ്യാർഥികളും ബന്ധപ്പെട്ട ജീവനക്കാരും പ്രയോജനപ്പെടുത്തേണ്ടതാണ്.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in