UC College Aluva Back

News

യുസി കോളേജിൽ ആലുവ ചാപ്റ്റർ മീറ്റ്

Posted 2 years ago       Comments

യുസി കോളേജിൽ ആലുവ ചാപ്റ്റർ മീറ്റ്

യുസി കോളേജ് ആഘോഷങ്ങളുടെ ഭാഗമായി ആലുവ ചാപ്റ്റർ രൂപീകരണയോഗം യുസി കോളേജിലെ വി എം എ ഹാളിൽ വച്ച് സെപ്റ്റംബർ 19 ഇന് നടന്നു. യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം ഐ പുന്നൂസ്, മാനേജർ റവ തോമസ് ജോൺ, ഡോ ജോൺ എബ്രഹാം, ഡോ രാജൻ വർഗീസ്, അഡ്വ എ ജയശങ്കർ, ഡോ തോമസ് പി മാത്യു, ഡോ രാജു കെ ജോൺ, മിസ്സ് നീനോ ബേബി, ശാദിയ ജസീം, കൃഷ്ണനുണ്ണി എസ് കെ എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ പങ്കെടുത്ത എല്ലാ പൂർവ്വ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in