We are excited to announce the launch of our brand-new…
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ റെഫറീ പാനലിൽ നമ്മുടെ ഓഫിസ് സ്റ്റാഫ് ശ്രീ. സനൽ കുമാർ ഉൾപ്പെട്ടത് കോളജിന് ഏറെ അഭിമാനകരമാണ്. ശ്രീ. സനലിന് കോളജിന്റെ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു!