Send off.

യൂണിയൻ ക്രിസ്ത്യൻ കോളേജിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന ഓഫീസ് ജീവനക്കാരായ ശ്രീ ശിവരാമൻ, ശ്രീ രാജു എന്നിവർക്ക് ഉചിതമായ യാത്രയയപ്പ് നൽകി.